Rajesh Raju
Director
പുതിയ ഛായാഗ്രാഹകരിൽ വളരെ നല്ല ഭാവിയുള്ള ഒരു കലാകാരനാണ് ശ്രീ രാജേഷ് രാജു
ആദ്യ ചിത്രം കുഞ്ഞിരാമന്റെ കുപ്പായം... പൂർത്തിയായ രണ്ടാമത്തെ ചിത്രം "പസീന " യാണ്.
"ഇദ്ദ "എന്ന ഹ്രസ്വചിത്രത്തിന് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയുള്ള മികച്ച ചായാഗ്രാഹകനുള്ള മൂന്ന് പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഭരത് പി ജെ ആന്റണി പുരസ്ക്കാരം, കണ്ണൂർ ഫിലിം ചേംബർ പുരസ്ക്കാരം, രംഗം അവാർഡ് തുടങ്ങിയവ. സോഷ്യൽ മീഡിയയിൽ ചർച്ചയായ നെട്ടോട്ടം എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.
രേഖപ്പെടുത്തിയത്: ഏപ്രിൽ 21, 2022
Available Movies : 0
Available Web Series : 0
Available Short Movies : 1